Tuesday, December 4, 2007

മനസ്സില്‍ ഗൃഹാതുരത്വമുണര്‍ത്തിയ ഏതാനും ചിത്രങ്ങള്‍...

മുറ്റത്തെ മാങ്കൊമ്പില്‍ നിന്നും...


ആമ്പല്‍ക്കുളം


നഷ്ടമാ‍യിക്കൊണ്ടിരിക്കുന്ന കാഴ്ചയുടെ വശ്യത..

2 comments:

പ്രയാസി said...

പ്രിയ തീരങ്ങള്‍..

കിടിലന്‍ ചിത്രങ്ങള്‍..

ഇത്രയും മനോഹരമായ ഈ ചിത്രങ്ങള്‍ക്കു കമന്റുകിട്ടാത്തതില്‍ അത്ഭുതം തോന്നുന്നു..

ദയവായി പോസ്റ്റിന്റെ പേര്‍ മലയാളത്തില്‍ കൊടുക്കൂ..എന്നിട്ടു വീണ്ടും പബ്ലിഷ് ചെയ്യൂ..

ഒരിക്കല്‍ക്കൂടി വളരെ നല്ല പോസ്റ്റ്..:)

അലി said...

നല്ല ചിത്രങ്ങള്‍...
അഭിനന്ദനങ്ങള്‍!